Xiaomi Mi Max 2 4 ജിബി റാം, 32 ജിബി സ്റ്റോറേജ് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു.

Xiaomi Mi Max 2 4 ജിബി റാം, 32 ജിബി സ്റ്റോറേജ് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു.

Xiaomi Mi Max 2 സ്മാർട്ട്ഫോൺ ഇന്ത്യയിൽ പുറത്തിറക്കി. 4 ജിബി റാമും 64 ജിബി സ്റ്റോറേജും ഈ വർഷം ആദ്യമേ പുറത്തിറക്കിയിരുന്നു. ഇന്ന് ഈ ഫോണിന്റെ 32 ജിബി സ്റ്റോറേജ് വേർഷനാണ് പുറത്തിറക്കിയത്. കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ, 5300 എംഎഎച്ച് ബാറ്ററി, ക്വാൽകോം സ്നാപ്ഡ്രാഗൺ 625, 4 ജി ബി റാം എന്നിങ്ങനെയാണ് maxമാക്സ് 2 വിന്റെ സവിശേഷതകൾ
വില ₹12999

Comments

Popular posts from this blog

Tez App by Google – Get Rs 51 on Sign up + Rs 51 per Referral

How to really turn off Google's location tracking

Apple ‘Gather Round’ special event scheduled for September 12, new iPhones, iPads and more expected